ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

Sunday, February 13, 2011

സംസ്ഥാന വാര്‍ഷികം പാലക്കാട്ട്

         കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാല്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികം 2011 ഫെബ്രുവരി 25,26,27 തീയതികളില്‍ പാലക്കാട്ട് നടക്കും.